KERALAMഹൈബ്രിഡ് കഞ്ചാവ് കേസില്‍ രണ്ട് യുവതികളടക്കം നാലു പേര്‍കൂടി രഹസ്യമൊഴി നല്കി; കേസില്‍ ശ്രീനാഥ് ഭാസിയടക്കം ആറുപേര്‍ സാക്ഷികളാകുംസ്വന്തം ലേഖകൻ8 May 2025 8:20 PM IST
SPECIAL REPORTഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ലഹരി ഉപയോഗിക്കുമെന്ന് അറിയില്ല; ഇരുവരും ഫ്ലാറ്റില്‍ ലഹരി എത്തിച്ചത് അറിഞ്ഞിട്ടില്ലെന്നും സമീര്‍ താഹിര്‍; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു; ലഹരി എത്തിച്ച ആളെ കുറിച്ചും സൂചനസ്വന്തം ലേഖകൻ5 May 2025 8:15 PM IST
KERALAMആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ബിഗ് ബോസ് താരം ജിന്റോയെ ഇന്ന് ചോദ്യം ചെയ്യുംസ്വന്തം ലേഖകൻ29 April 2025 8:53 AM IST
Right 1'തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയല്‍ മീറ്റി'ന് ഉള്ള കമ്മീഷന്; ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയെ പരിചയപ്പെടുന്നതും ലൈംഗിക ഇടപാടിലൂടെ; ലഹരി ഇടപാടില്‍ ബന്ധമില്ല'; എക്സൈസിന്റെ ചോദ്യം ചെയ്യലിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡല്‍ സൗമ്യസ്വന്തം ലേഖകൻ28 April 2025 7:04 PM IST
INVESTIGATIONആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജറായി; ശ്രീനാഥ് ഭാസിയെയും കൊച്ചിയിലെ മോഡല്‍ സൗമ്യയെയും ചോദ്യം ചെയ്യും; തസ്ലിമ എക്സൈസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍; ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് എക്സൈസിന്റെ തയ്യാറെടുപ്പ്മറുനാടൻ മലയാളി ബ്യൂറോ28 April 2025 7:56 AM IST
SPECIAL REPORT'കഞ്ചാവ് ആവശ്യമുണ്ടോ' എന്നു ചോദിച്ച് അപ്രതീക്ഷിത വിളി; 'വെയ്റ്റ്' എന്ന് മറുപടി; ആ വാട്സാപ്പ് ചാറ്റുകള്‍ കുരുക്കുമെന്ന ഭയം; അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് അന്വേഷണ സംഘം; പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്സ്വന്തം ലേഖകൻ7 April 2025 7:33 PM IST
SPECIAL REPORT'ക്രിസ്റ്റീന എന്ന പേരില്‍ ആരാധികയാണെന്ന് പറഞ്ഞ് വിളിച്ചു; സംഭാഷണത്തിനിടെ കഞ്ചാവ് വേണോയെന്ന് ചോദിച്ചു; കളിയാക്കുന്നതാണെന്ന് കരുതി കോള്‍ കട്ട് ചെയ്തു; ഞാന്‍ നിരപരാധി; അറസ്റ്റിലായാല്‍ ഷൂട്ടിങ് മുടങ്ങും'; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രീനാഥ് ഭാസിസ്വന്തം ലേഖകൻ7 April 2025 2:40 PM IST
SPECIAL REPORT'അറസ്റ്റ് ചെയ്യുമോ എന്ന ഭയമുണ്ട്; എക്സൈസ് അറസ്റ്റ് തടയണം'; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍; രണ്ട് സിനിമ താരങ്ങളുമായുള്ള വാട്സാപ്പ് ചാറ്റുകള്‍ കേസില്‍ നിര്‍ണായകം; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ7 April 2025 12:32 PM IST
INVESTIGATIONഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി മരുന്ന് നല്‍കാറുണ്ട്; യുവതിയുടെ മൊഴി എക്സൈസിന്; ഇവരുടേതടക്കം സിനിമാ മേഖലയിലെ പ്രമുഖരുടെ നമ്പരുകളും വാട്സാപ് ചാറ്റുകളും ഫോണില്‍; ആലപ്പുഴയില്‍ രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ യുവതി സെക്സ് റാക്കറ്റ് കേസിലും പ്രതിമറുനാടൻ മലയാളി ബ്യൂറോ2 April 2025 2:05 PM IST